പുതുച്ചേരിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ തമന്നയേയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യും. ഇതിനായി സൈബർ ക്രൈം പൊലീസ് ഇരുവർക്കും നോട്ടീസയച്ചു. ......
ന്യൂഡെൽഹി : റെയിൽ യാത്രക്കാര്ക്ക് സന്തോഷവാര്ത്ത ! വെയിറ്റിംഗ് ലിസ്റ്റിൽ അടിമുടി ‘ശുദ്ധികലശം’ നടത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ എല്ലാ കോച്ച് സെഗ്മെന്റുകളിലും ആകെ ബെര്ത്തുകളുടെ 25 ശതമാനം വരെ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് അനുവദിക്കുകയുള്ളൂ. ......
കൊല്ലം : അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വച്ചായിരുന്നു സംഭവം.......
ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ യുവാവിൻന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു. ......
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
വൈ. ജയ്സ്വാൾ, കെ രാഹുൽ എന്നിവരാണ് ക്രീസിൽ.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യക്ക് 8 ഓവറിൽ 26/0 ആണ് സ്കോർ
വൈ ജയ്സ്വാൾ 19 (25)
കെ രാഹുൽ 7(23)
സായ് സുദര്ശന് ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതാണ് ഹെഡിംഗ്ലി ടെസ്റ്റിന്റെ മറ്റൊരു ആകര്ഷണം.
മലയാളി ബാറ്റര് കരുണ് നായര് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ......
മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം പിതാവ് ഒളിച്ചോടി. ഉത്തർപ്രദേശിലെ റാംപുർ സ്വദേശി ഷക്കീൽ എന്നയാളാണ് തന്റെ പതിനഞ്ച് വയസുള്ള മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ഒളിച്ചോടിയത്. ജബീന എന്ന പെൺകുട്ടിയുമായി ഒളിച്ചോടിയ ഷക്കീൽ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ......
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്ക് പിറകിൽ പരമാധികാരിയായ ഒരേയൊരു വ്യക്തിയാണ്. തന്റെ മതവിശ്വാസത്തെ മുറുകെ പിടിക്കുകയും അത് നടപ്പാക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന ഒരു നേതാവുണ്ട്, അത്രമേൽ ശക്തിയുള്ള ഒരു നേതാവ്, ഈ മനുഷ്യന്റെ ഒരു വാക്ക് മതി ഈ വംശീയ പോരാട്ടം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരാൻ. പക്ഷേ, ഈ മനുഷ്യൻ വെറുമൊരു രാഷ്ട്രീയ നേതാവുമാത്രമല്ല അതിനുമപ്പുറം നെഞ്ചുറപ്പുള്ള പോരാളിയും അടിയുറച്ച ആത്മീയ നേതാവുമാണ്. അതുകൊണ്ട്തന്നെ, തന്റെ കൂട്ടരുടെ ചോരക്ക് പകരം ചോദിക്കാതിരിക്കാൻ സാധിക്കില്ല ഇറാന്റെ പരമോന്നത നേതാവായ ആയത്തൊല്ല അലി ഖമനയി എന്ന സയ്യിദ് അലി ഹുസൈനി ഖമേനിക്ക്.
ഇറാന്റെ പരമോന്നത നേതാവിന്റെ നേതാവിന്റെ ജീവിതം നമുക്കൊന്ന് അറിഞ്ഞുവരാം.
സയ്യിദ് അലി ഹുസൈനി ഖമേനി വെറുമൊരു നേതാവല്ല. ......
ദോഹ. ഡോം ഖത്തറിൻ്റെ മൽഹാർ സീസൺ 2 ൽ വിശിഷ്ട അതിഥിയായത്തിയ ഗോപിനാഥ് മുതുകാടിന് ദോഹയിൽ ഊഷ്മളമായ വരവേൽപ്.......
കൊച്ചി : നോർത്ത് ഇടപ്പള്ളി ജി വി എച്ച് എസ് എസിൽ നാഷണൽ സർവീസ് സ്കീം യുണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വായന ദിനാചരണം സ്കൂൾ മുൻ പി ടി എ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക രാഖി വി ആർ അധ്യക്ഷത വഹിച്ചു. ......